കൊടിയത്തൂർ: പരേതനായ എളമ്പിലാശ്ശേരി കമ്മദിെൻറ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ജാബിർ, ഹസ്ബുല്ല (ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ), റംല (ഓർഫനേജ് വിമൻസ് കോളജ്, മുക്കം), ഫാത്തിമ (പൊറ്റമ്മൽ). മരുമക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, ഫാത്തിമ, അനീസ (ജി.എച്ച്.എച്ച്.എസ് അരീക്കോട്).