പേരാമ്പ്ര: മുളിയങ്ങൽ നടുക്കണ്ടിയിൽ പരേതനായ നാരായണൻ നായരുടെയും ഓമന അമ്മയുടെയും മകൻ പ്രകാശൻ (46) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: പുണ്യ, നിവേദ്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജീവൻ, ദീപ, പരേതനായ വിജയൻ.