അത്താണിക്കൽ: നാരകത്ത് തിരിശ്ശേരി ബാലകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അശോകൻ, ലൈലാവതി, ഷീബ, സുജിത് കുമാർ. മരുമക്കൾ: ജനാർദനൻ, വിജയൻ, സലീല, ശിഖ. സഹോദരങ്ങൾ: കൃഷ്ണദാസ്, പരേതരായ ഗോപാലൻ, കാർത്യായനി, സുരേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.