ഉേള്ള്യരി: മുണ്ടോത്ത് നമ്പ്യാനോളി പ്രഭാകരൻ നായർ (75) നിര്യാതനായി. ഭാര്യ: രമണി (റിട്ട.നഴ്സ്, കോ.ഓപ്.ഹോസ്പിറ്റൽ തലശ്ശേരി). മക്കൾ: ഷീജ, ഷിജിത്ത്. മരുമക്കൾ: മുരളീധരൻ കൊല്ലം (എൽ.ഐ.സി), അഞ്ജു. സഹോദരങ്ങൾ: േവലായുധൻ നായർ, സുകുമാരൻ നായർ, സുരേഷ് നായർ,രവീന്ദ്രൻ നായർ, വിജയലക്ഷ്മി.