പയ്യോളി: അയനിക്കാട് പെരൂളി പരേതരായ നാരായണൻ നായരുടെയും ജാനകി അമ്മയുടെയും മകൻ നാരായണാലയത്തിൽ സതീഷ് നാരായണൻ നായർ (60- മസ്കത്ത്) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രുതി, അശ്വതി. മരുമക്കൾ: വിനീത് (മസ്കത്ത്), വിനീഷ് (യു.എസ്). സഹോദരൻ: കൃഷ്ണകുമാർ (ഉണ്ണി).