ചാലക്കുടി: നോർത്ത് ചാലക്കുടി ബ്രൈറ്റ് സ്റ്റാർ ക്ലബിന് സമീപം അമ്പഴവേലിൽ പരേതനായ വർഗീസിെൻറ ഭാര്യ ചിന്നമ്മ (92) നിര്യാതയായി. മക്കൾ: ജോളി, ഗേളി, ഷാജി (തോമസ്). മരുമക്കൾ: തോമസ്, ജോർജ്, സിന്ധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊരട്ടി ചിറങ്ങര സിയോൺ സെമിനാരി ചാപ്പൽ സെമിത്തേരിയിൽ.