തളിക്കുളം: തമ്പാൻകടവ് റേഷൻ കടക്ക് തെക്ക് കളപ്പുരക്കൽ ശശിധരൻ (83) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഷൈനി, മനോജ്. മരുമക്കൾ: ദിവ്യൻ, സ്മിത.