കോഴിക്കോട്: കല്ലാനോട് സ്കൂള്‍ റിട്ട. അധ്യാപിക റോസമ്മ (77) നിര്യാതയായി. ഭർത്താവ്: വെട്ടിയാംകണ്ടത്തിൽ വി.പി. വർക്കി (കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപകന്). മക്കൾ: ജീനാകുമാരി (ചീഫ് മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ മെഡിക്കൽ കോളജ് മാള), ജിഷാറാണി (വെറ്ററിനറി ഡോക്ടർ), ദിലീപ് ജോർജ് (എച്ച്.എ.എൽ ബംഗളൂരു). മരുമക്കൾ: തോമസ് തെങ്ങുംപള്ളിൽ (സീനിയർ അക്കൗണ്ട്സ് മാനേജർ മിൽമ, പെരിങ്ങളം), ക്ലാപ് ആേൻറാ തൈക്കാട്ടിൽ(വെറ്ററിനറി ഡോക്ടർ), സൗമ്യ ജോസ് മാളക്കാരൻ, തൃശൂർ (എൻജിനീയർ, ബംഗളൂരു)