തലോര്‍: എറവക്കാട് കടുകപറമ്പില്‍ വിജയന് (70) നിര്യാതനായി. ഭാര്യ: ചന്ദ്രു. മക്കള്‍: സജിത, സന്തോഷ്, സനൂപ്. മരുമക്കള്‍: രാജേഷ്, ലിനി, ദീപ.