ചെന്ത്രാപ്പിന്നി: ചിറക്കൽ പരേതനായ മാഞ്ചാക്കൽ കൃഷ്ണെൻറ മകൻ പത്മനാഭൻ (85) നിര്യാതനായി. ഭാര്യ: മായാവതി. മക്കൾ: ബാബു, സിന്ധു. മരുമക്കൾ: സുരേഷ്, ഷീബ.