തിരൂർ: മുണ്ടംപ്പിള്ളി പരേതനായ വേലൂക്കാരൻ റപ്പായിയുടെ ഭാര്യ കൊച്ചന്നം (90) നിര്യാതയായി. മക്കൾ: അന്തോണി, സണ്ണി, ഫ്രാൻസീസ്, പരേതനായ തോമസ്. മരുമക്കൾ: ഓമന, ലീലാമ്മ, റോസിലി, ആനി.