ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി വാലിപ്പറമ്പില്‍ പരേതരായ സുകുമാരന്‍ മാസ്റ്ററുടെ മകന് പ്രദീപ് (62) നിര്യാതനായി. ഭാര്യ: ലത. മക്കള്‍: പ്രസിന്, സച്ചിന്. മരുമകള്‍: മിഷ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് എസ്.എന്‍.ബി.എസ് മുക്തിസ്ഥാന്‍ പൊതുശ്മാശാനത്തിൽ.