വട്ടോളി ബസാർ: കപ്പുറം റോഡ് ഒതയോത്തുകണ്ടി താമസിക്കുന്ന നെല്ലിയോട്ട് അബ്ദുറഹ്മാൻ കുട്ടി (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ ലത്തീഫ് (അബൂദബി), പരേതരായ അബ്ദുൽ റഷീദ്, അബ്ദുൽ ഗഫൂർ. മരുമക്കൾ: ഫസലുന്നീസ, റസീന.