കുരുവട്ടൂർ: ഗേറ്റ് ബസാർ കുഴിക്കാട്ടുപള്ളി മൊയ്തീൻ കോയ (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീന, ജലീൽ (ഗൾഫ്), ഷഹീഖ് ബാബു. മരുമക്കൾ: റിയാസ്, ഹസ്ന, ഹമീറ. സഹോദരങ്ങൾ: കുഞ്ഞാലിക്കോയ, ഇബ്രാഹിം.