കുറ്റ്യാടി: നരിക്കൂട്ടുംചാൽ കോടിച്ചുകണ്ടിയിൽ കെ.കെ. നാരായണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വി. വിജേഷ് (അധ്യാപകൻ, വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ), വിനീത് (ചേരാപുരം അഗ്രികൾച്ചറിസ്റ്റ് ബാങ്ക്). മരുമകൾ: നിഷ (അധ്യാപിക, വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ).