കുറ്റ്യാടി: വളയന്നൂർ കുളമുള്ള പറമ്പത്ത് കേളോത്ത് നളിനി (57) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മകൾ: സൗമ്യത. മരുമകൻ: ലിനീഷ് (നരിക്കൂട്ടുംചാൽ).