എടവണ്ണ: കുണ്ടുതോട് പള്ളിപ്പടിയിലെ പരേതനായ വലിയ പീടിയക്കൽ ചെറിയ അഹമ്മദിെൻറ ഭാര്യ പുളിയക്കോടൻ ആയിശുമ്മ (78) നിര്യാതയായി. മക്കൾ: ആമിന, മുഹമ്മദ് (തോട്ടിനക്കര), സുബൈദ, അബ്ദുറസാഖ്, ചെറിയ മമ്മദ്, ഷൗക്കത്തലി, അബ്ദുൽ ഗഫൂർ, അയ്യൂബ്. മരുമക്കൾ: കുഞ്ഞു (തിരുവാലി), ഷറഫുന്നിസ (ടാണ), സുലൈമാൻ (കൂളിക്കൽ), ഹഫ്സത്ത് (കാരകുന്ന്), ഷാഹിന (കുറ്റിയിൽ), മറിയക്കുട്ടി (പാണ്ടിയാട്), ഷാഹിന (ചെരണി), നസ്ല (മമ്പാട്).