പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ പരേതനായ ചാന്ത് വീട്ടിൽ ബീരാൻ മൊയ്തീെൻറ ഭാര്യ ആമിനുമ്മ (91) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് (റിട്ട. എസ്.ബി.ഐ), റുഖിയ ബീവി, മുഹമ്മദ് (റിട്ട. സബ് രജിസ്ട്രാർ), മുബാറക് അലി (റിട്ട. ഹെഡ്മാസ്റ്റർ) മുഷ്താഖ് അലി (ഷാർജ). മരുമക്കൾ: സക്കിയ, കെ. മുഹമ്മദ് കുട്ടി, സാബിറ, സാജിദ, ഖൈറുന്നിസ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി (റിട്ട. എ.ഇ.ഒ), സൈതലവി.