തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറ സ്വദേശി മേലോട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ കാട്ടുപറമ്പിൽ സൈനബ (53) നിര്യാതയായി. മക്കൾ: ജലീൽ (സൗദി) ജാഫർ, ഷുഹൈബ്, റഹൂഫ്, ജംഷീന, ജമുല്ല, ആതിഖ, റിഫാഹത്ത്. മരുമക്കൾ: യാസിർഅലി ഊരകം, ഹസീന വി.കെ. പടി, സാബിറ പടിക്കൽ.