പന്തലൂർ: പാപ്പാടത്തിൽ രേവിയുടെയും സരോജിനിയുടെയും മകൾ വിജിത (31) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ബിന്ദു, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തിൽ.