രാമപുരം: പാതിരമണ്ണ പരേതനായ തൊട്ടിയിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ അബു (73) നിര്യാതനായി. ഭാര്യ: മച്ചിങ്ങൽ പാത്തുമ്മ (വടക്കാങ്ങര). മക്കൾ: സലീം (ഒമാൻ), സാജിദ് ഫൈസി (ഒമാൻ), സഹീർ (ഒമാൻ), സുബൈദ, ഷാഹിന, ആമിന. മരുമക്കൾ: മുനീർ (കാച്ചിനിക്കാട്) അഹമ്മദ് കുട്ടി (തിരൂർക്കാട്), അഷ്റഫ് (വഴിപ്പാറ), നൂർജഹാൻ (കാളാവ്), ഷഹീന (തിരൂർക്കാട്), സഹല (വള്ളിക്കാപറ്റ).