ചെറുകര: ചെറുകരയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ഏനതി (81) നിര്യാതനായി. ഭാര്യ: കക്കാട്ടിൽ ഖദീജ. മക്കൾ: സജിന, സജ്ബീർ (ഗൾഫ്), ഷാഹിന. മരുമക്കൾ: നാസർ (നാട്യമംഗലം), ഷാനവാസ് (വേങ്ങൂർ), മഹ്സൂമ (കൊപ്പം). സഹോദരങ്ങൾ: മൊയ്തു, ഉമർ, ഹംസ, ആസ്യ, ഖദീജ, നഫീസ, പരേതയായ ഫാത്തിമ.