പുതിയങ്ങാടി: അത്താണിക്കൽ ബീച്ച് പെരുമാൾകണ്ടി സുബ്രഹ്മണ്യെൻറ ഭാര്യ ഷൈജ (45) നിര്യാതയായി. പിതാവ്: ശ്രീധരൻ. മാതാവ്: ശാന്ത. മക്കൾ: ശ്രീഷ, സ്നേഹ. സഹോദരങ്ങൾ: പ്രസാദ്, ഷിജിത്ത്, ഷൈമ.