തിരൂരങ്ങാടി: കരിമ്പിൽ സ്വദേശി പരേതനായ കരിമ്പിൽ മികച്ച മൊയ്തീൻ ഹാജിയുടെ മകൻ മൊയ്തു ഹാജി (85) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാലം കരിമ്പിൽ മഹല്ല് സെക്രട്ടറിയും മദ്റസ കമ്മിറ്റി പ്രസിഡൻറുമായിരുന്നു. കരുമ്പിൽ റേഷൻ കട നടത്തിയിരുന്നു. മക്കൾ: മുഹമ്മദ് കോയ, നാസർ ജിദ്ദ, മൈമൂനത്ത്, ഫാത്തിമ, ആയിശ, റാബിയ, ഖദീജ. മരുമക്കൾ: സൈതലവി (മൂന്നിയൂർ), അഹമ്മദ് കുട്ടി (കക്കാട്), പോക്കർ (തോട്ടശ്ശേരിയറ), അബ്ദുറഹീം (കക്കാട്), പരേതനായ കുരിയാടൻ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി ഹാജി, കുഞ്ഞിപ്പാത്തുമ്മ, ഇത്തീര്യം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കരിമ്പിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.