വടകര: ചോറോട് വൈക്കിലശ്ശേരി കുറ്റിയില്‍ പരേതനായ സൂപ്പി ഹാജിയുടെ ഭാര്യ കുറ്റിയില്‍ ആയിശ (82) നിര്യാതയായി. മകന്: പരേതനായ മുഹമ്മദ്. മരുമകള്‍: ആയിശ നീലിയത്ത്.