മാന്നാർ: വനം വകുപ്പ് റിട്ട. ഓഫിസർ മാന്നാർ കുരട്ടിക്കാട് ആറാം വാർഡിൽ നമ്പരയിൽ വീട്ടിൽ എച്ച്. ജമാലുദ്ദീൻ (82) നിര്യാതനായി. മാന്നാർ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ നബീസ ബീവി. മക്കൾ: നൂർജഹാൻ, ഷാജഹാൻ, ഷീജ, ഷീബ. മരുമക്കൾ: അക്ബർ, ഷഫീഖ്, പരേതനായ സലിം, ഷഹന. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാന്നാർ മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കി