ചെങ്ങന്നൂർ: തിട്ടമേൽ കൊച്ചുമഠത്തിൽ വീട്ടിൽ പരേതനായ റിട്ട. ഐ.എ.എഫ് വാറൻറ് ഓഫിസർ ഗോപിക്കുട്ടൻ നായരുടെ ഭാര്യ ജെ. സത്യവതിയമ്മ (ഓമന-85) നിര്യാതയായി. മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥയാണ്. മക്കൾ: ഉമാദേവി, ഉഷാദേവി. മരുമക്കൾ: ഡോ. രാജശേഖരൻ നായർ ഹരിപ്പാട്, രാധാകൃഷ്ണൻ നായർ (ചെന്നൈ).