മാന്നാർ: ബുധനൂർ പെരിങ്ങിലിപ്പുറം കളീക്കത്തറയിൽ കെ.െക. കുട്ടി (90) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സുമ, സുരേഷ്കുമാർ, ശുഭ പ്രകാശ്, സുധീഷ് കുമാർ. മരുമക്കൾ: അച്യുതൻ, സിന്ധു, എം.പി. പ്രകാശ് മൂലയിൽ (മാന്നാർ പഞ്ചായത്ത് മുൻ രണ്ടാം വാർഡ് അംഗം), സഞ്ജിനി.