കറ്റാനം: ആദ്യകാല കോൺഗ്രസ് നേതാവ് ഇലിപ്പക്കുളം ചേരാമല്ലിൽ സി.കെ. ഇബ്രാഹീംകുട്ടി (88) നിര്യാതനായി. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ഭരണിക്കാവ് മണ്ഡലം വൈസ് പ്രസിഡൻറ് പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: റംലത്ത്. മകൻ: ഷംസുദ്ദീൻകുഞ്ഞ് (കേരള സർവകലാശാല). മരുമകൾ: ജുബൈരിയ (മഹാത്മ സ്കൂൾ, കറ്റാനം).