കായംകുളം: കൊറ്റുകുളങ്ങര ചിറയിൽ വീട്ടിൽ കെ.എസ്.ആർ.ടി.സി റിട്ട. എ.ടി.ഒ നാസറുദ്ദീെൻറ മകൻ നിസാറുദ്ദീൻ (43) നിര്യാതനായി. മാതാവ്: ജുബൈരിയത്ത്. ഭാര്യ: ഹഫ്സാ ബീഗം. മകൾ: ഹിബ ഫാത്തിമ.