പെരുമാതുറ: കടയറയിൽ പരേതനായ സിറാജുദ്ദീെൻറ ഭാര്യ ഖദിജാബീവി (85) നിര്യാതയായി. മക്കൾ: സിയാദ്, നിഷാദ് (കുഞ്ഞുമോൻ), സജീദ്, (എയർ ട്രാവൽ എൻറർപ്രൈസസ്), റിയാസ് (കിഡ്സ്കേപ്പ് ഗാർമെൻറ്സ്), ഷിബു (പങ്ക്സ് മെൻസ്വെയർ). മരുമക്കൾ: ഷാനിത, ബെനസീർ, സലീന, ഷാഹിന, ഷംല.