മാവേലിക്കര: കുന്നം വലിയപറമ്പിൽ സരസമ്മ (65) നിര്യാതയായി. മക്കൾ: അനീഷ്, സരിത. മരുമക്കൾ: മനീഷ, പ്രകാശ്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.