അയിരൂപ്പാറ: ശാന്തിപുരം തെക്കേകുന്നുംപുറത്ത് വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ശ്രീവത്സൻ, കൃഷ്ണൻകുട്ടി നായർ, വസന്തകുമാരി, ഇന്ദിരാദേവി, വത്സലകുമാരി, സുദർശനൻ നായർ, ശ്രീരഞ്ജിനി. മരുമക്കൾ: മാലതി, ഇന്ദിരാദേവി, രാധാകൃഷ്ണൻ, വത്സലയമ്മ, മണിയൻ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.