തിക്കുറിശ്ശി: കമലനിവാസില് അനന്തപത്മനാഭന് നായര്‍ (92- റിട്ട. ഓവര്‍സിയര്‍, ടി.എൻ.ഇ.ബി) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കള്‍: പരേതനായ പത്മകുമാര്‍, സുരേഷ്കുമാര്‍, പത്മാംബിക, മീനാംബിക. മരുമക്കള്‍: അംബികാകുമാരി, വിജയലക്ഷ്മി, ഗണേഷ്, പ്രവീണ്‍. സഞ്ചയനം 12ന് രാവിലെ ഒമ്പതിന്.