കാട്ടാക്കട: കോട്ടപ്പുറം ചെറുമല ലതാഭവനിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: വീണ, ജോയി. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്