കോട്ടുകാൽ: ശ്രീനാരായണപുരം സാഹിതിയിൽ ബി.എം. വിജയകുമാരി (73- റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ് ബാലരാമപുരം) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണപണിക്കർ (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്.എസ് ബാലരാമപുരം). മക്കൾ: അഞ്ജന (അധ്യാപിക ഗവ. വി.എച്ച്.എസ്.എസ് പിരപ്പൻകോട്), സുമിത്രാനന്ദ് (അസി. പ്രഫ. ഗവ. പോളിടെക്നിക്, എഴുകോൺ). മരുമക്കൾ: ശ്രീജിത്ത് (റിസർച്ച് ഓഫിസർ, എസ്.സി.ഇ.ആർ.ടി പൂജപ്പുര, തിരുവനന്തപുരം), റോക്സി (മിനി) (അസി. പ്രഫ. എസ്.എൻ കോളജ്, കൊല്ലം). മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.