മുരുക്കുംപുഴ: നെല്ലിമൂട് കൃഷ്ണഭവനിൽ കൃഷ്ണൻ ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: കനേഷ്കുമാർ, കമലകുമാർ, കരുൺകുമാർ. മരുമക്കൾ: അംബിക, സജിത, രമ്യ