നന്തൻകോട്: കനകനഗർ മുളിയറ വീട്ടിൽ എം.എൽ. ജോൺസൺ (85) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്സി ജോൺസൺ. മക്കൾ: ബിജു, ബീന, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.15ന് നന്തൻകോട് ദേവാലയത്തിലെ ശുശ്രൂഷക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ.