പാറശ്ശാല: ചെങ്കല്‍ കാരിയോട് ശിവഹരി സദനത്തില്‍ ശ്രീകണ്ഠന് നായര്‍ (65- അയ്യപ്പന്) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കള്‍: ശിവപ്രിയ, ഹരിപ്രിയ. മരുമക്കള്‍: അജുന എം. നായര്‍, വിജയകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.