ആയൂർ: ഇടമുളയ്ക്കൽ കൊടിഞ്ഞൽ പാറയടി പുത്തൻവീട്ടിൽ കോശിയുടെയും ഏലിയാമ്മയുടെയും മകൻ റെജി കോശി (35) ദുബൈയിൽ നിര്യാതനായി. ഭാര്യ: പള്ളിപ്പാട് മുളമൂട്ടിൽ കുടുംബാംഗം റിനി. മകൻ: റിച്ചാർഡ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പെരുവള്ളൂർ എ.ജി ചർച്ച് സെമിത്തേരിയിൽ.