കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം ആനന്ദഭവനിൽ പരേതനായ വാസുദേവൻപിള്ളയുടെയും ആനന്ദവല്ലിയമ്മയുടെയും മകൾ ജയ (52) നിര്യാതയായി. ഭർത്താവ്: വേണുഗോപാൽ. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: അനൂപ്, ഷാനു. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.