കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ കറുകപ്പിള്ളി ജങ്ഷനുസമീപം കോട്ടയിൽ വീട്ടിൽ ഉമ്മർ ഹാജി (73) നിര്യാതനായി. ഭാര്യ: ഉമ്മാനി. മക്കൾ: പരേതനായ ഫൈസൽ റഹ്മാൻ, സൈഫൽ, സഫീന. മരുമക്കൾ: അൻവർ സാദത്ത്, നിലൂഫർ, നാസിയ.