അങ്കമാലി: പുളിയനം ആവണംകോട്ട് വീട്ടില്‍ എ.വി. രാജപ്പന് (66) നിര്യാതനായി. അങ്കമാലി ടെല്‍ക് മുൻ ജീവനക്കാരനാണ്. ഭാര്യ: ദേശം കുന്നുംപുറം തട്ടാംപറമ്പില്‍ വീട്ടില്‍ സത്യ. മക്കള്‍: സൂര്യ (ആരോഗ്യ വകുപ്പ്, തൃശൂര്‍), സൗമ്യ. മരുമക്കള്‍: ബിജിന്, മുരളീധരന്.