അങ്കമാലി: പുളിയനം അരീയ്ക്കൽ വീട്ടിൽ കോരച്ചൻ (69) നിര്യാതനായി. ഭാര്യ: പുളിയനം പാറേക്കാട്ടിൽ കുടുംബാംഗം ശോശാമ്മ. മക്കൾ: ഷൈജി, എൽദോ. മരുമക്കൾ: ജോയി പത്രോസ്, സിനി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പീച്ചാനിക്കാട് സെൻറ് പീറ്റേഴ്സ് കിഴക്കേ പുത്തൻപള്ളി സെമിത്തേരിയിൽ.