തോപ്പുംപടി: പുത്തൻപുരക്കൽ ജോസഫ് (64) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.