കോതമംഗലം: കുത്തുകുഴി മാറാച്ചേരി പുത്തൻപുര എം.സി. മത്തായിയുടെ (കുഞ്ഞപ്പൻ) ഭാര്യ ചിന്നമ്മ (75) നിര്യാതയായി. ഓലപ്പുര കുടുംബാംഗമാണ്. മക്കൾ: ഷേർലി, മിനിമോൾ, മഞ്ജു (അയർലൻഡ്), ജയ്മോൻ. മരുമക്കൾ: ബേബി പരത്തുവയലിൽ, ജോയി പുത്തൻപുരക്കൽ, ബേസിൽ (അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച 11.30ന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് പള്ളി സെമിത്തേരിയിൽ.