പരവൂർ: കുറുമണ്ടൽ വടക്കൻവിളയിൽ ഫോട്ടോഗ്രാഫർ വി. പ്രസന്നകുമാർ (67- പ്രസന്ന സ്റ്റുഡിയോ, പരവൂർ) നിര്യാതനായി. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ഭാര്യ: ജയന്തി. മക്കൾ: ശാന്തി, അഭിഷേക് (പ്രസന്നാ സ്റ്റോർ, പരവൂർ). മരുമകൻ: രാജേഷ്കുമാർ.