ചവറ: കോട്ടയ്ക്കകം തിരുവിത്തറ വീട്ടില്‍ സുരേന്ദ്രന് (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ആശ (ഗവ. യു.പി.എസ്, മുക്കുത്തോട്), നിഷ, ചിത്ര. മരുമക്കള്‍: രാജീവന്, സജീവന്, വിപിന്‍. സഞ്ചയനം വെള്ളിയാഴ്ച രാവിെല എട്ടിന്.