ശ്രീമൂലനഗരം: ഊരപ്ര പരേതനായ ഒ.ആർ. വാസുവിെൻറ ഭാര്യ അമ്മുക്കുട്ടി (67) നിര്യാതയായി. തോട്ടുവ ജന്മംകുളം കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷിജി. മരുമക്കൾ: ബിനില, സജീവ്.