കടയ്ക്കൽ: കൈതോട് മണലയം ചരുവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവി അമ്മ (91) നിര്യാതയായി. മക്കൾ: കാർത്യായനിയമ്മ, ഭവാനിയമ്മ, ശാരദ അമ്മ, സുഭദ്ര അമ്മ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാമചന്ദ്രൻ പിള്ള, കൊച്ചുഗോവിന്ദക്കുറുപ്പ്, ഗോപിനാഥക്കുറുപ്പ്, പരേതനായ അമ്പിളി, കല.